Friday 29 February 2008

മഴമേഘങ്ങള്‍

(29-02-2008)
മഴമേഘങ്ങള്‍ വെംബ്ലിയിലെ
സ്റ്റേഡിയത്തിനു മുകളില്‍
നിറഞ്ഞപ്പോള്‍ എടുത്ത ചിത്രം..

17 comments:

കാപ്പിലാന്‍ said...

നല്ല ചിത്രം ഗോപന്‍..

പാമരന്‍ said...

cool!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മഴമേഘങ്ങള്‍ക്ക് വശ്യമനോഹാരിത!!!

ഗീത said...

മഴമേഘങ്ങള്‍ക്ക് ചാരനിറത്തിനുപകരം നല്ല നീലനിറമാണല്ലോ! സന്ധ്യാ സമയമായതുകൊണ്ടാവാം അല്ലേ?
നല്ല ഭംഗിയുണ്ട് ചിത്രത്തിന്.

മയൂര said...

മനോഹരം... :)

G.MANU said...

ചിത്രം ഇവിടെ കാണാന്‍ പറ്റുന്നില്ല മാഷേ :(

sv said...

നന്നായിട്ടുണ്ടു മഴമേഘങ്ങള്‍...നന്മകള്‍ നേരുന്നു

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മേഘക്കീറുകള്‍ക്കിടയിലെ അമ്പിളിക്കിണ്ണം അല്ലെ മാഷെ.

നിരക്ഷരൻ said...

മഴമേഘങ്ങളൊക്കെ ഈ വഴിയും പോയി ഇന്നലെ. പക്ഷെ, ഇതുപോലെ മനോഹരമായ പോട്ടം പിടിക്കാനൊന്നും ഞമ്മളെക്കൊണ്ട് പറ്റിയില്ലെന്ന് മാത്രം. അതുകൊണ്ട് തല്‍ക്കാലം വേറൊരു പോസ്റ്റിട്ട് സാമാധാനമടഞ്ഞു.

siva // ശിവ said...

സുന്ദരം ഈ ഫോട്ടോ....

സസ്നേഹം,
ശിവ.

ഹരിശ്രീ said...

മനോഹരം....

Sharu (Ansha Muneer) said...

മനോഹരമായ ചിത്രം... നന്നായിരിക്കുന്നു

ദിലീപ് വിശ്വനാഥ് said...

വളരെ മനോഹരമായ ചിത്രം.

Gopan | ഗോപന്‍ said...

കാപ്പിലാന്‍: വളരെ നന്ദി. :)
പാമരന്‍: thanks :)
പ്രിയ : വളരെ നന്ദി. :-)
ഗീത ടീച്ചര്‍ : ടീച്ചര്‍ പറഞ്ഞതു സത്യം. സന്ധ്യ ആയിരുന്നു ഈ പടം എടുത്തപ്പോള്‍,
ഇവിടെ നരച്ച മേഘങ്ങള്‍ കണ്ടു മടുത്തപ്പോള്‍, ദൈവമെഴുതിയ ഒരു ചിത്രത്തിനെ പകര്‍ത്താന്‍ ഞാന്‍ ശ്രമിച്ചു നോക്കി അത്രമാത്രം. :-)
മയൂര: വളരെ നന്ദി. :)
മനുജി: മാഷിന്‍റെ വരികളുടെ ഏഴ്അയലക്കത്തു വരുമോ ഈ ചിത്രം, ഈ വഴി വന്നതിനും അഭിപ്രായ മെഴുതിയതിനും വളരെ നന്ദി. :-)
sv: വളരെ നന്ദി. :)
സജി : ഈ അമ്പിളി കിണ്ണം മനുഷ്യന്‍ നിര്‍മ്മിച്ചതാണ്.
നിരക്ഷരന്‍ : ചാരിറ്റി ഷോപ്പിന്‍റെ പോസ്റ്റു കണ്ടു, വളരെ നന്നായിരുന്നു. വളരെ നന്ദി :-)
ശിവകുമാര്‍ : വളരെ നന്ദി. :)
ഹരിശ്രീ : വളരെ നന്ദി :)
ഷാരു : വളരെ നന്ദി :)
വാല്‍മീകി മാഷ് : വളരെ നന്ദി :-)

ശ്രീ said...

മനോഹരം.
:)

Gopan | ഗോപന്‍ said...

ശ്രീ : വളരെ നന്ദി :)

ആഷ | Asha said...

ഹായ് ഹായ്