Sunday 24 February 2008

Lily - Unlimited

വെളുത്ത ലില്ലി പുഷ്പങ്ങള്‍ ..നിങ്ങള്‍ക്കായി..


അതിരുകളില്ലാത്ത വെണ്മ


മുകുളങ്ങള്‍..സ്വപ്നങ്ങളെ പോലെ


വെളുപ്പിനഴകു..


and more whites..


ഇതള്‍ വിരിയുന്ന കുഞ്ഞു ലില്ലി..


വിരിഞ്ഞു തീരാത്ത ഒരു പുഷ്പം



ഞങ്ങള്‍...ലില്ലികള്‍..

11 comments:

ദിലീപ് വിശ്വനാഥ് said...

ലില്ലിപ്പൂക്കല്‍ മനോഹരമായിരിക്കുന്നു ഗോപാ.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഓര്‍മകളുടെ ഭാണ്ടക്കെട്ട് അഴിച്ചപോലുണ്ട് മാഷെ..
പൂക്കളും പുലരിയും പൂങ്കാറ്റും നഷ്ടപ്പെട്ട നിനങ്ങളെ തൊട്ടുണര്‍ത്തുന്നു.
ലില്ലിപ്പൂവെ എനിക്ക് നിന്നോട് പ്രണയമാണ്.

ഗീത said...

ഹായ്! ഈ പൂക്കളുടെ ചിത്രങ്ങള്‍ അതിമനോഹരം. ഫോട്ടോഗ്രഫി ഒരു കലതന്നെയാണേ...

ഓ.ടോ.ഞങ്ങളുടെ നാട്ടില്‍ ഈ പുഷ്പങ്ങള്‍ക്ക് വെളുത്ത(വെള്ള)ജമന്തി എന്നാണു പറയുക. മറ്റൊരു പുഷ്പത്തിനെയാണു ഇവിടെ ലില്ലി എന്നു വിളിക്കുന്നത്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അതിലെ രണ്ടെണ്ണം ഞാനെടുത്ത് ത്തലേല്‍ വെച്ചു.ചോധിച്ചില്ലാന്നു പറയരുത്.

മനോഹരമായ പൂക്കള്‍

ശ്രീ said...

മനോഹരം എന്ന് ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതു മതിയാകില്ല മാഷേ...

:)

ശ്രീലാല്‍ said...

ജമന്തിപ്പൂക്കള്‍.....
ഫെബ്രുവരിയുടെ മുടിനിറയെ ജമന്തിപ്പൂക്കള്‍....
വെള്ള ജമന്തിപ്പൂക്കള്‍...സുഗന്ധിപ്പൂക്കള്‍..


:)

ഏ.ആര്‍. നജീം said...

മനോഹരമായ കുറേ ലില്ലിപ്പൂക്കളെ അതിമനോഹരമായി ഇവിടെ പകര്‍ത്തി വച്ചതിന് ഒരു സ്പെഷ്യല്‍ താങ്ക്സ്ട്ടോ...:)

Gopan | ഗോപന്‍ said...

വാല്‍മീകി മാഷേ : അഭിപ്രായത്തിനും ഇതുവഴി വന്നതിനും വളരെ നന്ദി.

സജി : സജിയുടെ ബ്ലോഗില്‍ പ്രണയം ഇനിയും വിടരട്ടെ, വളരെ നന്ദി. വേണേല്‍ ഒരു കൂട അങ്ങ് അയച്ചു തന്നേക്കാം.

ഗീത ടീച്ചറേ: ഇതു ജമന്തി പോലെ തോന്നാത്തത് കൊണ്ടാ ആംഗലേയത്തിലെ
പെരെഴുതിയത്.. ഇതിന് ജമന്തിയുടെ പോലെ മണമില്ല. കാഴ്ചയില്‍ അങ്ങിനെ തോന്നുന്നെന്നു മാത്രം.
ഈ വഴി വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി. ഫോട്ടോഗ്രാഫി എനിക്കിനിയും അറിയില്ല. പഠിക്കാന്‍ ശ്രമിക്കുന്നു അത്രമാത്രം. :)

പ്രിയ : ഹ ഹ ഹ, ഞാനിനീം പൂ തരാട്ടോ തലേല്‍ വെക്കാന്‍. :-) ഈ വഴി വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി ട്ടോ.

ശ്രീ മാഷേ : വലിയ സന്തോഷം, ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു വെന്നറിഞ്ഞതില്‍.. :)

ശ്രീലാല്‍ : ഇതു ജമന്തി പോലെ തോന്നിക്കുന്നവയാണ്, ജമന്തിയെ വെച്ചുനോക്കുമ്പോള്‍ ഇതിന് മണമില്ല എന്ന് പറയാം. അഭിപ്രായത്തിനും ഈ വഴി വന്നതിനും നന്ദി :)

നജീം ഭായ്: വളരെ നന്ദി, ഭായ്. :)

സാരംഗി said...

കിടിലന്‍ പടങ്ങള്‍..

Gopan | ഗോപന്‍ said...

സാരംഗി,
ഈവഴി വന്നതിനും
അഭിപ്രായത്തിനും
വളരെ നന്ദി...

ആഷ | Asha said...

പൂവിന്റെ നിറവും ബാക്ക്ഗൌണ്ടും ഒരേ പോലത്തെ ആയതു കൊണ്ട് അത്ര ഗുമ്മായില്ല.

അഭിപ്രായം തുറന്നു പറയുന്നതു കൊണ്ട് ഗോപനു വിഷമമുണ്ടാവില്ലെന്ന് കരുതുന്നു. :)