Saturday 23 February 2008

ലില്ലിപ്പൂക്കള്‍



റോസാ പൂവിനു മുള്ളുണ്ട്;
കുഞ്ഞാടിന്നു കൊമ്പുണ്ട്;
ലില്ലി പൂവിന്‍ സ്നേഹത്തിനു
സുന്ദരമാം വെണ്‍ നിറമുണ്ട്.

വില്യം ബ്ലെക് എഴുതിയ
കുട്ടി കവിതയെ മലയാളീകരിച്ചിരിക്കുന്നു.

"The modest Rose puts forth a thorn,
The humble sheep a threat'ning horn:
While the Lily white shall in love delight
Nor a thorn nor a threat stain her beauty bright"
-William Blake

5 comments:

കാപ്പിലാന്‍ said...

Its very good translation gopan

Sharu (Ansha Muneer) said...

നല്ല ചിത്രം, പരിഭാഷയും നന്ന്...:)

Gopan | ഗോപന്‍ said...

കാപ്പിലാന്‍, ഷാരു: ഇവിടെ വന്നതിനും അഭിപ്രായമെഴുതിയതിനും വളരെ നന്ദി.

ഗീത said...

ഒറിജിനല്‍ കവിതയെ വെല്ലുന്നു മലയാള പരിഭാഷ. നന്നായിരിക്കുന്നു, ഗോപന്‍.

Gopan | ഗോപന്‍ said...

ഗീത ടീച്ചറെ,
സാധാരണകാരനു മനസ്സിലാകുന്ന
മലയാളം എഴുതുവാനാണ് എനിക്കിഷ്ടം.
അങ്ങിനെയൊരു ശ്രമം അത്ര മാത്രം.
വില്യം ബ്ലേക്ക് വലിയ മനുഷ്യനാണ്.
അദ്ദേഹത്തിന്‍റെ രചനകള്‍ മഹത്തരവും
ഈ അഭിപ്രായത്തിനു വളരെ നന്ദി..
truly inspirational.