Sunday 10 February 2008

Imperial War Museum - London - Post (1)





ഈ ചിത്രങ്ങള്‍ ലണ്ടനിലെ ലാംബെത് ഇമ്പീരിയല്‍ വാര്‍ മ്യൂസിയത്തില്‍ നിന്നെടുത്തതാണ്. ചരിത്രം ഇഷ്ടപ്പെടുന്നവര്‍ക്കു ഇതൊരു നല്ല സന്ദര്‍ശന വേദിയാണ്, കുട്ടികള്‍ക്കായുള്ള സെക്ഷനില്‍ കാണുവാനും മനസ്സിലാക്കുവാനും ഒരു പാടു ചിത്രങ്ങളും, യുദ്ധത്തില്‍ ഉപയോഗിച്ച വസ്തുക്കളും, യുദ്ധമായി ബന്ധപ്പെട്ട സിനിമയും, യുദ്ധകാലത്ത് അഭയ സങ്കേതമായി ഉപയോഗിച്ചിരുന്ന വീടും, കുട്ടികളുടെ കത്തുകളും വെച്ചിരിക്കുന്നു. കുട്ടി കളോടോത്തു ലണ്ടനില്‍ വരുന്നെങ്കില്‍ ഈ സ്ഥലം കാണുവാനായ് മറക്കരുത്.



( These Pictures are taken from London Imperial War Museum at Lambeth.Needless to say, it is one of the best organized museum for those who likes history. Like many sections available in the museum, there is a dedicated section for Children. And the war is portrayed through their eyes. If you happen to visit London with Children or otherwise this is one of the best place to visit, provided you have at least half a day to spare.)






രണ്ടാം ലോക മഹായുദ്ധം ബ്രിട്ടനിലെ കുഞ്ഞുങ്ങളുടെ കണ്ണിലൂടെ

(" The Second World War through the eyes of the children of Briton " )






കുട്ടികളുടെ സെക്ഷനിലേക്ക് സ്വാഗതമോതുന്ന ചിത്രം

(Picture taken from the entrance)


മഡോണയും കുഞ്ഞും യുദ്ധത്തിന്‍റെ തയ്യാറെടുപ്പില്‍
(Madonna and Child with Gas Mask)

മഡോണയും കുഞ്ഞും ഒറിജിനല്‍ ചിത്രം
(Madonna and Child, Original Picture)

ബ്രിട്ടനിലേക്ക് വന്ന കുട്ടികളുടെ കത്തുകള്‍ ചുവരുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. അതില്‍ ശ്രദ്ധേയമായവ
(Children's Letters)


കുട്ടികള്‍ക്കുള്ള പോസ്ടര്‍ - 1
(Message to Children)





ഹാന്‍ഡ് ഗ്രനേഡ് - കുട്ടികള്‍ക്കുള്ള മുന്നറിയിപ്പ്
(Message to Children " What to do ".)





അമേരിക്കകാരന്‍ അച്ചയാനെ കളിയാക്കുന്ന പോസ്റ്റര്‍
(There is an amount of sarcasm in this poster)


കുട്ടികളുടെ കത്തുകള്‍
(Children's Letters)


കുട്ടികളുടെ കത്തുകള്‍
(Children's Letters)

ഒളിച്ചു നോക്കുന്ന ഹിറ്റ്ലറും വീട്ടമ്മയും, കുട്ടികളെ രക്ഷിക്കുവാനുള്ള മറ്റൊരു സന്ദേശം
(Message to Children and Mothers)


കുട്ടികളോട്‌ നടക്കുവാന്‍ അപേക്ഷിക്കുന്ന ഒരു സന്ദേശം
(Message to leave pony to the soldiers)

5 comments:

മൂര്‍ത്തി said...

മ്യൂസിയം ചിത്രങ്ങള്‍ ഒരുമിച്ച് കാണുമ്പോള്‍ രസമുണ്ട്..

കാപ്പിലാന്‍ said...

Its good gopan

Gopan | ഗോപന്‍ said...

മൂര്‍ത്തി സര്‍ , കാപ്പിലാന്‍ : ഇവിടെ വന്നതിനും എഴുതിയ അഭിപ്രായത്തിനും വളരെ നന്ദി.

ഗീത said...

ഇങ്ങനത്തെ ചരിത്രരേഖകള്‍ കാണാന്‍ വളരെ ഇഷ്ടമാണ്. നന്ദി ഗോപന്‍.

Gopan | ഗോപന്‍ said...

ഗീത ചേച്ചി,
വളരെ നന്ദി, പോസ്റ്റ് ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍
സന്തോഷം.