Sunday, 10 February 2008

Imperial War Museum - London - Post (2)

ഈ ചിത്രങ്ങള്‍ ലണ്ടനിലെ ലാംബെത് ഇമ്പീരിയല്‍ വാര്‍ മ്യൂസിയത്തില്‍ നിന്നെടുത്തതാണ്. ചരിത്രം ഇഷ്ടപ്പെടുന്നവര്‍ക്കു ഇതൊരു നല്ല സന്ദര്‍ശന വേദിയാണ്.

This Museum's exhibits range from tanks and aircrafts to personal letters and ration books; they include films and sound recordings, and some of the century's best known paintings.




Imperial War Museum - Lambeth


German V2 Rocket (Vergeltungswaffen) used against England.
(ജര്‍മന്‍ നിര്‍മിതമായ ഈ റോക്കെറ്റിന്‍റെ വേര്‍ഷ്യന്‍ ഒന്നും രണ്ടും ഇംഗ്ലണ്ടിനെതിരായി ഉപയോഗിച്ചതാണ്, വി-2 ശബ്ദത്തിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നതും ഇന്റര്‍സേപ്ട്ട് ചെയ്യുവാന്‍ കഴിയാത്തതും ആയിരുന്നു. ഇതു 8,938 ആളുകളെ കൊന്നൊടുക്കി )

(Artifact - Description- V2)
old picture: taken from artifacts display- Scene after V2 attack at St:John's Road, High Gate, London, November, 1944 (സെന്‍റ്: ജോണ്‍സ് റോഡില്‍ വി-2വിതച്ച നാശം. )

old picture: taken from artifacts display- fighter aircrafts.
പ്രദര്‍ശനത്തിനു വെച്ചിരിക്കുന്ന വസ്തുക്കളുടെ രേഖകളില്‍ നിന്നും എടുത്ത യുദ്ധ വിമാനങ്ങളുടെ ചിത്രങ്ങള്‍

Spitfire Mark IA used in Battle of Britian
(റോയല്‍ എയര്‍ ഫോഴ്സിന്‍റെ വിമാനം )

German Aircraft, used in second world war.
(യുദ്ധത്തില്‍ ഉപയോഗിച്ച ജര്‍മന്‍ വിമാനം)

Royal Airforce Factory: B2Ec



Most successful A6M5 Japanese zero fighter plane
(ജാപ്പനീസ് യുദ്ധ വിമാനം)


Ole-Bill truck's Emblem
(ഒലെ ബില്‍ ട്രക്കിന്‍റെ എംബ്ലം)

Ole Bill Truck's sign board.
(ഒലെ ബില്‍ ട്രക്കിന്‍റെ പേരെഴുതിയ ബോര്‍ഡ് )

Artifact - Description - Ole Bill
(ഒലെ ബില്‍ ട്രക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ )

Ole-Bill Truck, which used to carry soldiers.
(ഒലെ ബില്‍ ട്രക്ക്: സൈനികരെ കൊണ്ടു പോകുവാന്‍ ഉപയോഗിച്ചിരുന്ന വണ്ടി)

old picture: taken from artifacts display
(ഒലെ ട്രക്കില്‍ കയറുന്ന സൈനികര്‍)

Long Range Desert Group Chevrolet 30-cwt truck
(യുദ്ധാവശ്യങ്ങള്‍ക്കുപയോഗിച്ചിരുന്ന ശെവെര്‍ലെ ട്രക്ക്)


German made Biber - one man submire
(ജര്‍മന്‍ നിര്‍മിതമായ അന്തര്‍ വാഹിനികപ്പല്‍)

Remains of Bomb Shell.
(ഇംഗ്ലണ്ടില്‍ വീണ ഒരു ബോംബിന്‍റെ കവചം)
In memory of red cross society and it's invaluable services
(റെഡ് ക്രോസ്സിന്‍റെ സേവനത്തെ അനുസ്മരിപ്പിക്കുന്ന ശില്‍പ്പങ്ങള്‍)

Invite to join the army
(രാജ്യത്തെ സേവിക്കുവാന്‍ ഒരു ക്ഷണം)

9 comments:

ശ്രീ said...

നല്ല ചിത്രങ്ങള് മാഷേ. ഇത് ഇവിടെ പങ്കു വച്ചതിനു നന്ദി.
:)

നിലാവര്‍ നിസ said...

ഒരു എന്‍സൈക്ലൊപ്പീഡിയ തന്നെ..ഇതിനു പിന്നിലെ അധ്വാനത്തെ നമിക്കുന്നു..

Gopan | ഗോപന്‍ said...

ശ്രീ മാഷേ, നിലാവര്‍ നിസ : ഈ പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം, കമന്ടിനു പ്രത്യേക നന്ദി.

കാനനവാസന്‍ said...

ചിത്രങ്ങള്‍ നന്നായി മാഷേ....
:)

Gopan | ഗോപന്‍ said...

കാനനവാസാ, വളരെ നന്ദി

അപ്പു ആദ്യാക്ഷരി said...

ഗോപന്‍, രണ്ടു പൊസ്റ്റുകളും ഒന്നിച്ചാണു വായിച്ചത്. വളരെ ഇന്‍ഫോര്‍മേറ്റീവായ പൊസ്റ്റ്. മ്യൂസിയത്തിനുള്ളിലെ മിതമായ പ്രകാശത്തിലും ചിത്രങ്ങള്‍ വ്യക്തമായി എടുത്തതില്‍ അഭിനന്ദനങ്ങള്‍, ഗോപനും, ക്യാമറയ്ക്കും!. കുറേക്കൂടി വിവരണങ്ങള്‍ നല്‍കി വായനാ സുഖം വര്‍ദ്ധിപ്പിക്കാമായിരുന്നു എന്നൊരു നിര്‍ദ്ദേശം വച്ചോട്ടേ?

Gopan | ഗോപന്‍ said...

അപ്പു മാഷേ,
വളരെ നന്ദി, ഇനിയുള്ള പോസ്റ്റുകളില്‍
കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കുവാന്‍ ശ്രമിക്കാം

Sapna Anu B.George said...

നല്ല വിവരണം.

Gopan | ഗോപന്‍ said...

സപ്ന,
വളരെ നന്ദി.