Gerbera പുഷ്പങ്ങള്‍..
ജര്‍മ്മന്‍ പ്രകൃതി സ്നേഹി Traugott Gerber നോടുള്ള ആദരവു സൂചകമായി നല്കിയ പേരു.. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പുഷ്പങ്ങളില്‍ അഞ്ചാം സ്ഥാനം ആണ് Gerberaക്ക്. (
rose,
carnation,
chrysanthemum ,
tulip - ഒന്നു മുതല്‍ നാലുവരെ)
നിറത്തിന്റെ വശ്യത..
13 comments:
good pix. congrats. waiting to see more.
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
First picture is very nice.
But what do you mean by the second one?
Good ones :-)
മരമാക്രിയും ,മഞ്ഞ ചേരയും ,പൂവും എല്ലാം അടിപോളിയനല്ലോ..ഗോപുവേ..രണ്ടും കൂടെ ഇവിടെ അടി ഇടരുതെന്നു പറയണം
:)
നല്ല ചിത്രം..വളരെ നന്നായിരിക്കുന്നു.
ആദ്യത്തേത് നല്ല ചിത്രം. അതു മാക്രോ മോഡില്‍ എടുത്തതാണോ?
നല്ല ചിത്രങ്ങള്‍ ഗോപന്‍ജീ..
മനോഹരം...
ആശംസകള്‍...
:)
പൂക്കളുടെ പടം ഇടുമ്പോള്‍ അതിന്റെ കൂടെ ഗോപന് തരുന്ന വിജ്ഞാനത്തിനാണ് കൂടുതല്‍ മാര്‍ക്ക്.
:)
നല്ല കലക്കന്‍ പടം!
ചുവന്നു തുടുത്ത gerbera പൂവു കണ്ടിട്ടു കൊതിയാവുന്നു....എന്താ ഒരു ഭംഗി..ഇനിയും പോരട്ടെ പൂപ്പടങ്ങള്‍..പിന്നെ പൂവുകളില്‍ ഫസ്റ്റ് റോസിനാണല്ലേ..അതും കൂടി കേട്ടപ്പോള്‍ പെരുത്തു സന്തോഷം..
മരമാക്രി : തേങ്ക്സ്. :)
sv : വളരെ നന്ദി.
അപ്പു : thanks,luring colours !
മഞ്ഞ ചേര: thanks !
കാപ്പില്സു : നന്ദി.. :)
ഹരിത് : നന്ദി, മാഷേ.
പാമരന് ജി : നന്ദി..:)
വാല്മീകി മാഷേ : നന്ദി, ക്ലോസ് അപ് മോഡ് എന്നാണ് നികൊണില്.must be same.
മനോജ് : നന്ദി, പൂക്കളുടെ കൂടെ വിജ്ഞാനവും കൂടട്ടെന്നു കരുതി :)
പ്രിയാജി : വളരെ നന്ദി. :)
റോസ് : വളരെ നന്ദി, ഇനിയുള്ള പോസ്റ്റുകളില്‍ റോസിനെ വിടാതെ പോസ്ടിയേക്കാം കേട്ടോ..പക്ഷെ ഒന്നാമത് ഈ റോസു തന്നെ..
Post a Comment