Friday, 4 April 2008

വസന്തം-2008


ചുവന്ന ചെറി പുഷ്പങ്ങള്‍


Prunus Avium എന്ന ശാസ്ത്രീയ നാമമുള്ള ചെറി പുഷ്പങ്ങള്‍.


ഇലകള്‍ക്കിടയില്‍ മറഞ്ഞു നിന്നു വെയില്‍ കാഞ്ഞിരോന്നൊരു മഞ്ഞ പൂക്കളെ കണ്ടപ്പോള്‍ ഭംഗി തോന്നി...പേരു തപ്പിയെടുക്കാന്‍ കഴിഞ്ഞില്ല Forsythia-Sunrise ആണോ എന്നൊരു സംശയം.


ചെറി പുഷ്പങ്ങളും നീലാകാശവും..
പ്രണയിതാക്കളെ പോലെ.


നീല നിറത്തിലുള്ള ഈ കുണുക്കക്കാരിക്ക് Muscari armeniacum എന്നാണ് പേരു, ലിലി പൂക്കളുടെ വംശത്തില്‍ പെട്ടതാണ് ഇവ.

കാലിഫോര്‍ണിയയിലെ വസന്തം മനോജിന്‍റെ ക്യാമറ കണ്ണിലൂടെ ഇവിടെ കാണാം

15 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വര്‍ണ്ണപ്പകിട്ടുമായെത്തുന്ന ശിശിരം
മനസ്സിനെ വസന്തകാലത്തിലേയ്ക്കാനയിക്കുന്നു!

നല്ല കലക്കന്‍ ചിത്രങ്ങള്‍!!!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വര്‍ണ്ണാഭമായ നിറക്കൂട്ടുകള്‍ എന്നെതേടിവന്നപോലുണ്ട് മാഷെ... നല്ല കലക്കന്‍ പടങ്ങള്‍ അതുമല്ല അതിനു പറ്റിയ ക്യാപ്ഷനും അതിന്റെ വര്‍ണ്ണം കൂട്ടുന്നൂ.!!

ഗീത said...

പ്രകൃതിയെത്ര മനോഹരിയാണ് !

ആ മനോഹാരിത മുഴുവന്‍ പകര്‍ത്തിക്കാട്ടി കണ്ണിനു കുളിരു പകര്‍ന്നു തരുന്ന ഗോപനു നന്ദി....
(നാടകത്തില്‍ മാത്രമല്ല കുളിര്, ഇവിടേയുമുണ്ട്...)

ആ ചുവന്ന പൂക്കളുടെ ചിത്രങ്ങളും മനോഹരം തന്നെ.

കാപ്പിലാന്‍ said...

പൂവുകളെ ഇത്രയതികം പ്രണയിക്കുന്ന എന്‍റെ കൂട്ടുകാരാ ,

ഈ പൂവുകളെ ഞാനെന്‍ പ്രണയിനിക്ക് കൊടുത്തോട്ടേ
ഒരിക്കലും വാടാത്ത എന്‍റെ പ്രണയ പുഷ്പങ്ങളായി

പാമരന്‍ said...

കിണ്ണംകാച്ചി പടങ്ങള്‍..

ശ്രീവല്ലഭന്‍. said...

വളരെ നല്ല പടങ്ങള്‍ :-)

Manoj | മനോജ്‌ said...

വസന്തം ... പൂക്കള്‍ ... ചിത്രങ്ങള്‍ ... നന്നായ്യിര്രിക്കുന്നു... :)

Manoj | മനോജ്‌ said...

ഗോപന്റെ ഈ പോസ്റ്റ് inspire ചെയ്ത് ഞാനും ഒരു പോസ്റ്റിട്ടു... “വസന്തം ഞങ്ങളുടെ വാടിയില്‍” :)

Unknown said...

ഗോപാ ഈ പൂക്കള്‍ ഞാനെടുക്കുന്നു പുതിയൊരു ലൈന്‍ വീണിട്ടുണ്ട് തന്റെ ഈ പൂക്കള്‍ കണ്ടിണ്ടെങ്കിലും അതു വീണാല്‍ മതിയായിരുന്നു

Unknown said...

#1,2,4 നന്നായിട്ടുണ്ട്.

#3 നല്ല കോമ്പോസിഷന്‍.

ഇനിയും ഇനിയും നല്ല ചിത്രങ്ങള്‍ പോസ്റ്റൂ!

Gopan | ഗോപന്‍ said...

പ്രിയാജി : വളരെ നന്ദി, പുതിയ ചിത്രങ്ങള്‍ പോസ്ടാനുള്ള പ്രേരണ ഈ അഭിപ്രായങ്ങളാണ്..

സജി : വളരെ നന്ദി, മാഷിന്‍റെ പ്രണയ കഥകള്‍ക്ക് ചിത്രങ്ങള്‍ എന്‍റെ വക.

ഗീത ചേച്ചി : വളരെ നന്ദി, പ്രകൃതിയെ ഇന്നും വിസ്മയത്തോടെ നോക്കാനേ കഴിയുന്നുള്ളൂ,
നാടകത്തിലെ കുളിരു ഇവിടെയും കണ്ടതില്‍ സന്തോഷം.

കാപ്പില്‍സേ: ഹ ഹ, ഇനി കുറച്ചു നാട്ടിലെ പൂക്കള്‍ അയച്ചു തന്നേക്കാം. വളരെ നന്ദി. :)

പാമരന്‍സേ: വളരെ നന്ദി, ഇഷ്ടപ്പെട്ടു വെന്നറിഞ്ഞതില്‍ വളരെ സന്തോഷം.

വല്ലഭ് ജി : വളരെ നന്ദി, :)

മനോജ് : എന്‍റെ പോസ്റ്റ് നിങ്ങളുടെ പുതിയ പോസ്ടിനൊരു പ്രജോധനമായിയെന്നറിഞ്ഞതില്‍ സന്തോഷം, ഞാന്‍ ആ പോസ്റ്റ് ഇവിടെ ലിങ്കില്‍ ചേര്‍ത്തിട്ടുണ്ട്.. ബ്ലോഗ് മുഴുവന്‍ വസന്തം കൊണ്ടു നിറക്കാന്‍ നമുക്കു ശ്രമിക്കാം... ഇവിടെ വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

അനൂപേ : പടം എത്രവേണേല്‍ ഞാന്‍ തരാം, ഈ ലൈനെങ്കിലും ശെരിയായെങ്കില്‍.. ഈ വഴി വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.. :)

സപ്തവര്‍ണങ്ങള്‍ : ഇവിടെ വന്നതിനും അഭിപ്രായമെഴുതിയതിനും വളരെ നന്ദി. തുടര്‍ന്നും പടങ്ങള്‍ പോസ്ടാം. :)

Unknown said...

ഗോപാ ഈ പൂക്കള്‍ ഞാനെടുക്കുന്നു ഇതു കണ്ടിണ്ടെങ്കിലും ഒരുത്തി വീഴട്ടെടോ

Unknown said...

ഈ പൂവുക്കള്‍ക്ക് എന്തു ഭംഗിയാണു ഗോപാ

Sekhar said...

excellent pics. especially the first two. keep it up Gopu :)

പൈങ്ങോടന്‍ said...

എല്ലാം നല്ല ഭംഗിയുള്ള പടങ്ങള്‍