Friday 28 March 2008

വസന്തം - 2008


Gerbera പുഷ്പങ്ങള്‍..

ജര്‍മ്മന്‍ പ്രകൃതി സ്നേഹി Traugott Gerber നോടുള്ള ആദരവു സൂചകമായി നല്‍കിയ പേരു.. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പുഷ്പങ്ങളില്‍ അഞ്ചാം സ്ഥാനം ആണ് Gerberaക്ക്. (rose, carnation, chrysanthemum , tulip - ഒന്നു മുതല്‍ നാലുവരെ)





നിറത്തിന്‍റെ വശ്യത..


13 comments:

മരമാക്രി said...

good pix. congrats. waiting to see more.

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

അപ്പു ആദ്യാക്ഷരി said...

First picture is very nice.
But what do you mean by the second one?

മഞ്ഞച്ചേര said...

Good ones :-)

കാപ്പിലാന്‍ said...

മരമാക്രിയും ,മഞ്ഞ ചേരയും ,പൂവും എല്ലാം അടിപോളിയനല്ലോ..ഗോപുവേ..രണ്ടും കൂടെ ഇവിടെ അടി ഇടരുതെന്നു പറയണം

:)

ഹരിത് said...

നല്ല ചിത്രം..വളരെ നന്നായിരിക്കുന്നു.

ദിലീപ് വിശ്വനാഥ് said...

ആദ്യത്തേത് നല്ല ചിത്രം. അതു മാക്രോ മോഡില്‍ എടുത്തതാണോ?

പാമരന്‍ said...

നല്ല ചിത്രങ്ങള്‍ ഗോപന്‍ജീ..

ഹരിശ്രീ said...

മനോഹരം...

ആശംസകള്‍...

:)

നിരക്ഷരൻ said...

പൂക്കളുടെ പടം ഇടുമ്പോള്‍ അതിന്റെ കൂടെ ഗോപന്‍ തരുന്ന വിജ്ഞാനത്തിനാണ് കൂടുതല്‍ മാര്‍ക്ക്.
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല കലക്കന്‍ പടം!

Rare Rose said...

ചുവന്നു തുടുത്ത gerbera പൂവു കണ്ടിട്ടു കൊതിയാവുന്നു....എന്താ ഒരു ഭംഗി..ഇനിയും പോരട്ടെ പൂപ്പടങ്ങള്‍..പിന്നെ പൂവുകളില്‍ ഫസ്റ്റ് റോസിനാണല്ലേ..അതും കൂടി കേട്ടപ്പോള്‍ പെരുത്തു സന്തോഷം..

Gopan | ഗോപന്‍ said...

മരമാക്രി : തേങ്ക്സ്. :)
sv : വളരെ നന്ദി.
അപ്പു : thanks,luring colours !
മഞ്ഞ ചേര: thanks !
കാപ്പില്‍സു : നന്ദി.. :)
ഹരിത് : നന്ദി, മാഷേ.
പാമരന്‍ ജി : നന്ദി..:)
വാല്‍മീകി മാഷേ : നന്ദി, ക്ലോസ് അപ് മോഡ് എന്നാണ് നികൊണില്‍.must be same.
മനോജ് : നന്ദി, പൂക്കളുടെ കൂടെ വിജ്ഞാനവും കൂടട്ടെന്നു കരുതി :)
പ്രിയാജി : വളരെ നന്ദി. :)
റോസ് : വളരെ നന്ദി, ഇനിയുള്ള പോസ്റ്റുകളില്‍ റോസിനെ വിടാതെ പോസ്ടിയേക്കാം കേട്ടോ..പക്ഷെ ഒന്നാമത് ഈ റോസു തന്നെ..