വസന്തകാലം 2008 - എന്റെ ചിത്രങ്ങളിലൂടെ.
ലണ്ടനിലെ വസന്തകാല കാഴ്ചകള്‍ പകര്‍ത്താനും
അതില്‍ ഭേദപ്പെട്ടവ ഇവിടെ പോസ്ടാനും ചെറിയൊരു ശ്രമം.
ജാലകത്തിലൂടെ കണ്ട പുതു വസന്തത്തിന്റെ നാമ്പ്.
for some reasons, i liked these colours..
ഒരു പൂക്കാലത്തെയും കാത്ത്
ദൈവത്തിന്റെ നിറങ്ങള്‍
wild daisy....one of my obsession..
ഒരു വസന്തം മുഴുവന്‍ വിരിഞ്ഞു നില്ക്കുന്ന പ്ലം ചെടികളുടെ ശാഖികള്‍. പലപ്പോഴും വസന്തത്തിന്റെ പ്രതീകമായി ഈ പുഷ്പങ്ങള്‍ ഉപയോഗിച്ചിരുന്നു..
13 comments:
ആവസാനത്തെ ചിത്രം ഇഷ്ടപെട്ടു.
അവസാന ചിത്രം സൂപ്പര്‍. ആ ഡെയ്സി ഒരല്പം കൂടി ഫോക്കസ് ആയിരുന്നേലോ അതുവഴി പോയ കാറ്റ് ഒന്നു വഴിമാറിപ്പോയിരുന്നേലോ മെച്ചമായിരുന്നേനേ..
ചിത്രങ്ങള്‍ എല്ലാം നല്ലതാണ് മാഷേ,ഏറ്റവും കൂടുതല്‍ ഇഷ്ടം അവസാനത്തെ പടം .നാടകം കലക്കന്‍ ...:)
ആദ രണ്ടു ഫോടോസാ എനിക്കിഷ്ടായെ... മനം കുളിര്‍പ്പിക്കുന്ന നിറമല്ലെങ്കിലും ആ അവയ്ക്കൊരു പുഞ്ചിരിയുണ്ട്
എനിക്കും ആദ്യത്തെ പടങ്ങളാണ് കൂടുതല്‍ പിടിച്ചത്. അവസാനത്തെ പടം ഒരു സ്ഥിരം കാഴ്ച്ചയായതുകൊണ്ടാകാം അങ്ങിനെ തോന്നിയത്.
ഓ.ടോ :- ഞാന്‍ തിരിച്ചെത്തുമ്പോഴേക്കും വസന്തം വല്ലതും ബാക്കി ഉണ്ടാകുമോ ഗോപാ...
മാഷെ നല്ല കലക്കന്‍ പടങ്ങള്‍ അതിനു പറ്റിയ വരികളും.
വസന്ധം പോലെ ഒരു സന്ധ്യയേപ്പോലെ.... അരേവ്വാ..
Great photos :-)
വാല്മീകി മാഷേ: വളരെ നന്ദി.
ഗുപ്തന് ജി: വളരെ നന്ദി, അതെ മാഷ് പറഞ്ഞതു ശരിയാ ഈ പടം എടുക്കുമ്പോള്‍ നല്ല കാറ്റായിരുന്നു.. നില്ക്കാന് കാറ്റിനോട് പറയുവാന്‍ പറ്റില്ലല്ലോ.. :)
കാപ്പിലാന് : വളരെ നന്ദി, നാടക തിന് വേണ്ടി ഒരു ദൂഫായ് പടംപിടുത്തക്കാരനെ കടമേടുക്കേണ്ടി വരുംന്നാ തോന്നണേ,
പ്രിയാ ജി: വളരെ നന്ദി, എനിക്കും ഇഷ്ടപ്പെട്ടവ ആദ്യ രണ്ടു ചിത്രങ്ങള്‍ തന്നെ.
മനോജ് : വളരെ നന്ദി, മാഷ് ഇവിടെ തിരിച്ചു വരണതും കാത്തിട്ടാ ഞാന്‍ ഇരിക്കണേ, വസന്തത്തിനെ ഞാന്‍ പിടിച്ചു നിര്‍ത്താം, ഈ ഏപ്രിലില്‍ ഞാന്‍ നാട്ടില്‍ ഉണ്ടാവും.
സജി : വളരെ നന്ദി, പ്രണയത്തിന്റെ പോസ്റ്റ് വരുമ്പോള്‍ മാഷിനു പടം എന്റെ വക.
ആനന്ദ് ജി: Thank you..
പുഷ്പങ്ങള്‍ എപ്പോഴും കണ്ണിന് ആനന്ദം പകരുന്നവ തന്നെയാണ് ഗോപന്.
എല്ലാം ഇഷ്ടമായി ......
ഗീത ടീച്ചറെ,
ഈ വഴി വന്നതിനും
അഭിപ്രായമെഴുതിയതിനും
വളരെ നന്ദി
ഗോപന് ജീ,
എല്ലാം മനോഹരമായ ചിത്രങ്ങള്‍....
ആശംസകള്‍...
:)
first photo nannayitundu gopan..
oru nolstagia feel cheyyunathu pole..
Post a Comment