Sunday, 10 August 2008

ഗെര്‍ബെറ


ഗെര്‍ബെറ ജെയ്മസോണീ എന്ന പേരില്‍ അറിയപ്പെടുന്ന ഡെയ്സി പുഷ്പം .

" An idea is never given to you without you being given the power to make it reality. You must, nevertheless, suffer for it " -Richard Bach.

22 comments:

ഫസല്‍ ബിനാലി.. said...

അതിമനോഹരം എന്നാരും പറയും, ഞാനും...
പൂവും ഫോട്ടോഗ്രാഫിയും നന്ന്
ഈ പൂവിന്‍റെ പേരു ഇതാണോ, ആദ്യമായി കേള്‍ക്കുന്നു..
ആശംസകള്‍

ജെയിംസ് ബ്രൈറ്റ് said...

സൂപ്പര്‍..അല്ലാതെ എന്തു പറയാന്‍..!

ശ്രീവല്ലഭന്‍. said...

നല്ല പടം. :-)

പാമരന്‍ said...

പൂവേ പുലി!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കിടു!!!

ഹരീഷ് തൊടുപുഴ said...

ഇവിടെ ഞങ്ങള്‍ ഒക്കെ ഈ പൂവിനുപറയുന്ന പേര് ജെറിബറ എന്നാ..
ഫ്ലവര്‍ അരേഞ്ച്മെന്റ്സിലെ രാജകുമാരിയാണീ പുഷ്പം.. ബഹുവര്‍ണ്ണങ്ങളീല്‍ തിളങ്ങിനില്‍ക്കുന്ന ഈ പൂവ് കാണാന്‍ അതിമനോഹരം തന്നെയാണ്.
നമ്മുടെ നാട്ടില്‍ ഇതിന്റെ വില സീസണ്‍ അനുസരിച്ച് 8-15 രൂപയോളമാകും...
പടം പിടിത്തത്തിനും അഭിനന്ദനങ്ങള്‍.....

Rare Rose said...

ചുവപ്പിന്റെ വശ്യതയുമായി നില്‍ക്കുന്ന ഗെര്‍ബേറ പുഷ്പത്തെ മുന്‍പുമിവിടെ കണ്ടിട്ടുണ്ടെന്നു തോന്നുന്നുവല്ലോ....എത്ര കണ്ടാലും മതിയാവില്ല ഈ ചുവപ്പുടുത്തു നില്‍ക്കുന്ന സുന്ദരിപ്പൂവിനെ...:)

പൈങ്ങോടന്‍ said...

മനോഹരമായ ഷോട്ട്
ആ ബാക്ക്ഗ്രൌണ്ട് കളര്‍ എന്താ?

നിരക്ഷരൻ said...

അടിക്കുറിപ്പും, കമന്റുകളും വായിച്ച് സംതൃപ്തിയടഞ്ഞു. ഈ നാട്ടിലെ ഡയലപ്പ് കണക്ഷന്റെ കൊണം കാരണം പടം കാണാന്‍ പറ്റുന്നില്ല. ബിലായത്തില്‍ വന്നിട്ട് വീണ്ടും നോക്കിക്കോളാം. എന്തായാലും സംഭവം മോശമായിട്ടുണ്ടാകില്ലെന്ന് ഉറപ്പാ...

ദിലീപ് വിശ്വനാഥ് said...

സുന്ദരം...വേറെ വാക്കുകള്‍ കിട്ടുന്നില്ല..

Gopan | ഗോപന്‍ said...

ഫസല്‍ : അഭിപ്രായത്തിനും സന്ദര്‍ശനത്തിനും വളരെ നന്ദി.

ജെയിംസ് മാഷ് : വളരെ നന്ദി.. :)

ആനന്ദ് : വളരെ നന്ദി.. :)

പാമരന്‍സേ : പൊലി പൂവേ.. (ഞാന്‍ പുലിയല്ലാട്ടാ) :)

പ്രിയാജി : നന്ദി.. :)

ഹരീഷ് : അതെ, ലോകത്തില്‍ റോസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഈ പുഷ്പമാണ്.. ഇതിന്‍റെ യഥാര്‍ത്ഥ ഉച്ചാരണം ഞാന്‍ എഴുതിയത് തന്നെയാണ്. വളരെ നന്ദി.. പടം പിടുത്തം തുടങ്ങിയില്ലേ പുതിയ ക്യാമറ വാങ്ങിയിട്ട് .. :)

റോസ് : ശരിയാണ് .. ഇതിന് മുന്‍പ് ഞാന്‍ പോസ്ടിയിട്ടുണ്ട്. ജനലിനടുത്തു നിന്നിരുന്ന പുഷ്പത്തെ കണ്ടപ്പോള്‍ വീണ്ടും ഒന്നു ഫോട്ടോ എടുത്തുനോക്കി. ചുമ്മാ.. :) നന്ദി..

പൈങ്ങോടന്‍ : ഈ വഴി വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി. :) ബാക്ഗ്രൌണ്ട് കാണുന്നത് ചുവരാണ്..പൂവിന്‍റെ നിറമായി ചേരുന്നത് തിരഞ്ഞെടുത്തു.. :)

മനോജേ : ഞാന്‍ ഫ്ലിക്കറില്‍ നിന്നും ലിങ്കാണ് ഇട്ടത്. ഡയല്‍ അപ് ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടി ഫയല്‍ സൈസ് ചെറുതാക്കി പോസ്റ്റി നോക്കണം.. നന്ദി.. :)
വാല്‍മീകി മാഷേ : വളരെ നന്ദി. :)

Areekkodan | അരീക്കോടന്‍ said...

One such photoe is with me....wish to post in my coming post (under preparation).Anyhow very beautiful and there is a variety of colours in this flowers.

ശ്രീ said...

മനോഹരം.
:)

സ്നേഹതീരം said...

സുന്ദരിപ്പൂവ്‌ :)

Manikandan said...

വളരെ നല്ല ചിത്രം.

Gopan | ഗോപന്‍ said...

അരിക്കോടന്‍ : thanks for your visit and comment. And I am looking forward to your post. :)

ശ്രീ : വളരെ നന്ദി.:)

ഷീബ ചേച്ചി : വളരെ നന്ദി. :)

മണി : വളരെ നന്ദി. :)

മാണിക്യം said...

സ്വയം കാണുമ്പോള്‍ ഇഷ്ടമാവുന്ന
ഒരു വസ്തുവിനെ ആ കണ്ട അതേ മാനസീകാവസ്തയോടെ മറ്റുള്ളവരിലേയ്ക്ക്
എത്തിക്കുവാന്‍ വാക്കുകള്‍ ചിത്രം എഴുത്ത്
ഏതു മാര്‍‌ഗവും ഉപയോഗിക്കാം..ഈ പൂവിന്റെ ഭംഗി, അസ്ത്രം പോലെ അന്യന്റെ മനസ്സില്‍ എത്തിക്കുവാന്‍ ഗോപനു സാധിച്ചു അതാണീ പോസ്റ്റിന്റെ വിജയവും! അഭിനന്ദനങ്ങള്‍!
ധാരാളമായി ഇനിയും പോസ്റ്റുകള്‍ ഇടാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ!!

പ്രയാസി said...

സത്യമായും അമലയെ ഓര്‍മ്മ വന്നു..!

സൂപ്പര്‍ബ്..;)

K C G said...

എത്രമനോഹരമായ പൂവ്. നീണ്ട തണ്ടില്‍ വിടര്‍ന്നു നില്‍ക്കുന്ന ആ സൌന്ദര്യം മുഴുവന്‍ ഒപ്പിയെടുത്തിട്ടുണ്ട് . ഗോപന്‍, സൂപ്പര്‍ പടം കേട്ടോ.

Gopan | ഗോപന്‍ said...

മാണിക്യേച്ചി..നല്ല വാക്കുകള്‍ക്ക് വളരെ നന്ദി..നല്ല ചിത്രങ്ങള്‍ പോസ്ടുവാന്‍ ശ്രമിക്കാം.

പ്രയാസീ, എന്‍റെ ഇഷ്ടാ ഇതും അമലക്കും എന്താണ് കണെക്ഷന്‍ എന്നെനിക്കറിയില്ല. നന്ദി.

ഗീതേച്ചി...ചുമ്മാ ഒരു പടം, എടുത്തപ്പോള്‍ നന്നെന്നു തോന്നി..അങ്ങിനെ പോസ്ടിയതാണ്. വളരെ നന്ദി.

ആഷ | Asha said...

ഗെർബെറ വളരെ സുന്ദരിയായിരിക്കുന്നു. :)

സുല്‍ |Sul said...

ഇതിനെയൊന്നു ഫ്ലിക്കറില്‍ നിന്ന് മാറ്റിയിടാമോ. ഒന്നു കാണാനാ.
-സുല്‍