Sunday, 13 April 2008

അംച്ചി മുംബൈ-ഒന്ന്

മുംബൈ നഗരം വീണ്ടുമൊന്നു ചുറ്റി കണ്ടപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.


ജുഹു ബീച്ചില്‍ കളിച്ചു കൊണ്ടിരുന്ന തെരുവു കുഞ്ഞുങ്ങളുടെ കൂട്ടം




വഴിയോരത്തിരിന്നു ഭക്ഷണം കഴിക്കുന്ന ഒരു കുടുംബം.



കടല വില്‍ക്കുന്ന കുട്ടി, മറൈന്‍ ലൈന്‍സില്‍ നിന്നൊരു ദൃശ്യം.