മുംബൈയിലെ ബാന്ദ്രയില്‍ മൌണ്ട് മേരി ബസലിക്കയുടെ മുന്‍വശത്തായി ഉള്ള യേശുദേവന്‍റെ രൂപം
മറൈന്‍ ഡ്രൈവിലെ ക്വീന്‍സ് നെക്ക്ലേസ് എന്നറിയപ്പെടുന്ന ഇടം.
ദാദറിലേക്കുള്ള പാലത്തിനു താഴെ ഉറങ്ങി കിടന്നിരുന്ന ഒരു മുംബൈ വാസി.
ഒഴുക്കിനെതിരെ : താനെ - കുര്‍ള ഹൈവെയില്‍ കണ്ട ഒരു ദൃശ്യം