Showing posts with label Rose. Show all posts
Showing posts with label Rose. Show all posts

Sunday, 14 September 2008

പിങ്ക് അണ്‍ലിമിറ്റഡ്

പുതിയ ലെന്‍സും റോസാപ്പൂവും ഒന്നിച്ചപ്പോള്‍ ..


ഇതളിഴിയാത്ത റോസാപ്പൂ.. കാണാത്ത സ്വപ്നം പോലെ സുന്ദരം..
"It is at the edge of the petal that love waits." ~ William Carlos Williams


അവ്യക്ത്യതക്കും ചാരുതയുണ്ടോ ?
"Gather the rose of love whilst yet is time." ~ Edmund Spenser


ഒരു കുഞ്ഞു മഞ്ഞു തുള്ളിയും പൂവിതളും..



ഇതളുകളെ അടുത്തറിഞ്ഞപ്പോള്‍..
The rose is fairest when 'tis budding new,And hope is brightest when it dawns from fears. ~ Sir Walter Scott


"A rose is a rose is a rose." ~ Gertrude Stein