ജുഹു ബീച്ചില്‍ കളിച്ചു കൊണ്ടിരുന്ന തെരുവു കുഞ്ഞുങ്ങളുടെ കൂട്ടം
Sunday, 13 April 2008
അംച്ചി മുംബൈ-ഒന്ന്
മുംബൈ നഗരം വീണ്ടുമൊന്നു ചുറ്റി കണ്ടപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.
Friday, 4 April 2008
വസന്തം-2008
ചുവന്ന ചെറി പുഷ്പങ്ങള്‍
Prunus Avium എന്ന ശാസ്ത്രീയ നാമമുള്ള ചെറി പുഷ്പങ്ങള്‍.
ഇലകള്‍ക്കിടയില്‍ മറഞ്ഞു നിന്നു വെയില്‍ കാഞ്ഞിരോന്നൊരു മഞ്ഞ പൂക്കളെ കണ്ടപ്പോള്‍ ഭംഗി തോന്നി...പേരു തപ്പിയെടുക്കാന്‍ കഴിഞ്ഞില്ല Forsythia-Sunrise ആണോ എന്നൊരു സംശയം.
ചെറി പുഷ്പങ്ങളും നീലാകാശവും..
പ്രണയിതാക്കളെ പോലെ.
നീല നിറത്തിലുള്ള ഈ കുണുക്കക്കാരിക്ക് Muscari armeniacum എന്നാണ് പേരു, ലിലി പൂക്കളുടെ വംശത്തില്‍ പെട്ടതാണ് ഇവ.
കാലിഫോര്‍ണിയയിലെ വസന്തം മനോജിന്‍റെ ക്യാമറ കണ്ണിലൂടെ ഇവിടെ കാണാം
Subscribe to:
Posts (Atom)